SSLC വിജയ ശതമാനം 99.69. ഫലം 4 മണി മുതൽ ഔദ്യോഗിക സൈറ്റുകളിൽ ലഭിക്കും. ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

SSLC 2023 Mathematics QP Generator 3.0

 


ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SSLC Model (Mathematics) ചോദ്യപേപ്പര്‍ . ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ 900 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി  ഓരോ ക്ലിക്കിലും / Reload ലും ഓരോ വ്യത്യസ്ത SSLC - 2023  മാതൃകാ ഗണിത ചോദ്യപ്പേപ്പറുകൾ ജനറേറ്റ് ചെയ്യുന്ന QP Generator 3.0 എന്ന web application ചുവടെ ലിങ്കില്‍ 

Click Here for QP Generator 3.0 (English Medium)

Click Here for QP Generator 3.0 (മലയാളം മീഡിയം)

1 Comments

Previous Post Next Post