SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

കൊയ്‍ത്ത് - SSLC 2022-Biology Study Material -DIET Palakkad

 


        കോവിഡ് മഹാമാരി മൂലം നേരിടേണ്ടിവന്ന വ്യത്യസ്തമായ പഠന സാഹചര്യങ്ങളിൽ, കുട്ടികളും രക്ഷിതാക്കളും. അതുപോലെതന്നെ നമ്മളും, ഏറെ ആശങ്കാകുലരാണ്. ഈയൊരു സാഹചര്യത്തെ നേരിടുന്നതിനും, പൊതു പരീക്ഷയെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്ന പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസം പകരുന്നതുമായ രീതിയിൽ, പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തിൽ  പാലക്കാട് ജില്ലയിലെ ഒരു കൂട്ടം ജീവശാസ്ത്ര അധ്യാപകരുടെ ഏറെ നാളത്തെ കഠിന പ്രയത്നത്തിന്റെ ഫലമായി തയ്യാറാക്കിയ പഠന പിന്തുണ സഹായി, 'കൊയ്ത്ത്'ആണ് നിങ്ങളിലേക്ക് എത്തിക്കുന്നത്. ഓരോ അധ്യാപകരും തങ്ങളുടെ കുട്ടികൾക്ക് ഈ വിഭവം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുമെന്ന വിശ്വാസത്തോടെ, ഈ മെറ്റീരിയൽ നിങ്ങളിലേക്ക് എത്തിക്കുന്നു. ഈ പ്രവരര്‍ത്തനം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ പാലക്കാട് ഡയറ്റിനും ഇതിന്റെ പിന്നുില്‍ പ്രവര്‍ത്തിച്ച അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍

 
CLICK HERE to download Biology Study Material-DIET Palakkad (Mal Medium)

CLICK HERE to download Biology Study Material-DIET Palakkad (Eng Medium)

Post a Comment

Previous Post Next Post