SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Provisional A List & Candidate Data Part View

2022 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുടെ Provisional A List പ്രസിദ്ധീകരിച്ചു. സമ്പൂര്‍ണ്ണയിലെ HM ലോഗിനിലെ iExaMS ലിങ്കില്‍ പ്രവേശിക്കുമ്പോള്‍ ഇടത് വശത്ത് കാണുന്ന PreExamination എന്ന ലിങ്കില്‍ Provisional A List ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. 


ഇതിന് താഴെയുള്ള Candidate Update എന്നതിലൂടെ തിരുത്തലുകള്‍ സാധ്യമാണ്. ഫെബ്രുവരി 28 വരെയാണ് തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസരം

ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട പരീക്ഷാഭവന്‍ സര്‍ക്കുലര്‍ ഇവിടെ

 iExaMSല്‍ എസ് എസ് എല്‍ സി വിദ്യാര്‍ഥികളുടെ Candidate Data Part View ലഭ്യമാണ്. iExaMSലെ ഇതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ അഡ്‍മിഷന്‍ നമ്പ‍ര്‍ , ജനനതീയതി എന്നിവ നല്‍കി ഇവ പരിശോധിക്കാവുന്നതാണ്.  പ്രവര്‍ത്തനം ചുവടെ വിശദീകരിക്കുന്നു

  1.  Candidate Data Part View ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
  2. താഴെക്കാണുന്ന മാതൃകയില്‍ ലഭിക്കുന്ന ജാലകത്തില്‍ വിരങ്ങള്‍ രേഖപ്പെടുത്തി Show Candidate Details View എന്നതില്‍ ക്ലിക്ക് ചെയ്യുക

  3. മൊബൈലില്‍ ചെയ്യുന്ന അവസരത്തില്‍ വിവരങ്ങള്‍ നല്‍കി Show Candidate Details View എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ുവടെ ലഭിക്കുന്ന candidate_view_pdf.php എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഡേറ്റാ പാര്‍ട്ട് ലഭിക്കും


1 Comments

Previous Post Next Post