അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

Revaluation,Photocopy,Scrutiny എന്നിവക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മെയ് 22 വെള്ളിയാഴ്‍ച വൈകിട്ട് 4 മണിവരെ ദീര്‍ഘിപ്പിച്ചുSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ബയോളജി ഓണ്‍ലൈന്‍ ക്ലാസ് നോട്ടുകള്‍- പാര്‍ട്ട് 5

 


8,9,10 ക്ലാസുകളുടെ ഇക്കഴിഞ്ഞ ആഴ്ചയില്‍ നടന്ന ബയോളജി ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ കൂനത്തറ ജി എച്ച് എസിലെ ശ്രീ അഗസ്റ്റിന്‍ സാര്‍ തയ്യാറാക്കിയ പഠന പ്രവര്‍ത്തനങ്ങളും പാലക്കാട് ഡയറ്റിന്റെ ഇന്റര്‍ബെല്‍ ക്ലാസുകളുടെ ഏതാനും വര്‍ക്ക്ഷീറ്റുകളുമാണ് ചുവടെ ലിങ്കുകളില്‍ . ഇതോടൊപ്പം തന്നെ പത്താം ക്ലാസ് ഒന്നാമത്തെ അധ്യായവുമായി ബന്ധപ്പെട്ട് സാര്‍ തയ്യാറാക്കിയ ഒരു ഓണ്‍ലൈന്‍ യൂണിറ്റ് ടെസ്റ്റിന്റെ ലിങ്കും പ്രസിദ്ധീകരിക്കുന്നു മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന 4  ഭാഗങ്ങളുടെ തുടര്‍ച്ചയാണ് ഇവ. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ അഗസ്റ്റിന്‍ സാറിന് ബ്ലോഗിന്റെ നന്ദി 

Click Here for Biology Unit Test-01 -Chapter 1 

Click Here for Class 10 Biology Online Class 09

Click Here for Class 10 Biology Online Class 10

Click Here for Class 10 Biology Interbell Worksheet-09 Mal Medium

Click Here for Class 10 Biology Interbell Worksheet-09 Eng Medium

Click Here for Class 10 Biology Interbell Worksheet-10 Mal Medium

Click Here for Class 10 Biology Interbell Worksheet-10 Eng Medium

Click Here for Class 9 Biology Online Class 08

Click Here for Class 9 Biology Online Class 09

Click Here for Class 9 Biology Interbell Worksheet Mal Medium

Click Here for Class 9 Biology Interbell Worksheet Eng Medium

Click Here for Class 9 Biology Interbell Worksheet-8 Eng Medium

Click Here for Class 9 Biology Interbell Worksheet-8 Mal Medium

Click Here for Class 8 Biology Online Class 03


Post a Comment

Previous Post Next Post