ഓണ്‍ലൈന്‍ ക്ലാസുകളുടെ ഈ കാലഘട്ടത്തില്‍ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിന്അനുയോജ്യമായ ഗൂഗിൾ ക്ലാസ്സ് റൂം പരിചയപ്പെടുന്നതിനായി വെള്ളിനേഴി ഹൈസ്‍കൂളിലെ രാജേഷ് സാര്‍ചെയ്ത വീഡിയോ ആണ് ചുവടെ ലിങ്കില്‍ .അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരു പോലെ ഉപകാരപ്രദമായ ഈ വീഡിയോ ബ്ലോഗിനായി പങ്ക് വെച്ച രാജേഷ്സാറിന് ബ്ലോഗിന്റെ നന്ദി
CLICK HERE for the Video
