പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ തമിഴ് അധ്യാപകര്‍ക്കുള്ള ബ്ലോഗായ tamilvizuthukal.blogspot.com ഹൈസ്‍കൂള്‍ , യു പി എല്‍ പി വിഭാഗം കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് അവതരിപ്പിക്കുന്നു. മലയാളം, ഇംഗ്ലീഷ് , തമിഴ് മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ ഈ ക്വിസ് മല്‍സരത്തിന്റെ ലിങ്കുകള്‍ ചുവടെ നല്‍കുന്നു. ഇതിലെ ഏത് വിഭാഗത്തിലെ കുട്ടിയാണോ ആ വിഭാഗം തിരഞ്ഞെടുത്ത് ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അതിനനുസരിച്ചുള്ള ചോദ്യങ്ങള്‍ ലഭിക്കും . ലിങ്കുകള്‍ ചുവടെ
Click Here For H S Section Quiz- MALAYALAM
Click Here For H S Section Quiz- ENGLISH
Click Here For H S Section Quiz- TAMIL
Click Here For U P Section Quiz- MALAYALAM
Click Here For U P Section Quiz- ENGLISH
Click Here For UP Section Quiz- TAMIL
Click Here For L P Section Quiz- MALAYALAM
Click Here For L P Section Quiz- ENGLISH