അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

SSLC Physics Focus Area Revision Notes


  

SSLC ഫിസിക്സ്‌  പരീക്ഷക്ക് തയ്യാെറെടുക്കുന്ന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഫോക്കസ് ഏരിയാ പാഠഭാഗങ്ങളെ അ‌ിസ്ഥാനമാക്കി തയ്യാറാക്കിയ അവസാനവ‌ട്ട റിവിഷന് സഹായകരമായ ഒരു പഠനപ്രവര്‍ത്തനം
👉🏻കഥാ രീതി
👉🏻മെമ്മറി ട്രിക്ക്
👉🏻ഷോർട്ട് കട്ട്
തുടങ്ങിയ മാർഗങ്ങളിലൂടെ നോട്ട്സ് തയ്യാറാക്കി നല്‍കിയത് വല്ലപ്പുഴ എച്ച് എസിലെ ശ്രീ അനീഷ് സാറാണ് . ആദ്യ രണ്ട് അധ്യയങ്ങളുടെ നോട്ടുകള്‍ ചുവടെ . തുടര്‍ന്നുള്ളവ ഉടനെ പ്രസിദ്ധീകരിക്കും. ബ്ലോഗുമായി ഇത് പങ്ക് വെച്ച അനീഷ് സാറിന് നന്ദി

Click Here for Chapter 1 Notes

Click Here for Chapter 2 Notes

Click Here for Chapter 3 Notes

Click Here for Chapter 4 Notes

Post a Comment

Previous Post Next Post