അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഓണാവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു.മാറ്റി വെച്ച എട്ടാം ക്ലാസ് പരീക്ഷ നാളെ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

QP Maker= ചോദ്യപേപ്പര്‍ നിര്‍മ്മാണ സഹായി

 

സ്വന്തമായി നിങ്ങൾക്കും ഇനി ചോദ്യപ്പേപ്പറുകൾ തയ്യാറാക്കാം. പത്താം ക്ലാസ് ഗണിതത്തിന്റെ പല തരത്തിലുള്ള ചോദ്യപേപ്പറുകൾ തയ്യാറാക്കുവാനുള്ള സോഫ്റ്റ് വെയർ. പത്തിലെ ഗണിതത്തിലെ എല്ലാ പാഠങ്ങളിൽ നിന്നുമുള്ള വ്യത്യസ്ത മാർക്കിന്റെ ചോദ്യങ്ങൾ ഈ സോഫ്റ്റ് വെയറിൽ നിന്നും സെലക്‍ട് ചെയ്ത് നിങ്ങൾക്ക് സ്വയം , യൂനിറ്റ് ടെസ്റ്റ്, ക്ലാസ് ടെസ്റ്റ്, പാദ വാർഷികം, അർദ്ധ വാർഷികം, കൊല്ലപ്പരീക്ഷ ഇവക്കുള്ളചോദ്യപേപ്പറുകൾ തയ്യാറാക്കാം. മറ്റു വിഷയങ്ങൾക്ക് ആവശ്യമായ ചോദ്യങ്ങളുടെ ചിത്ര ഫയലുകൾ സോഫ്റ്റ് വെയറിലേക്ക് ഇംപോർട്ടു ചെയ്തും , സോഫ്റ്റ് വെയറിലെ HTML editor ൽ  ടൈപ്പു ചെയ്തും തയ്യാറാക്കാം. QP Maker ഉപയോഗിച്ച് ചോദ്യപേപ്പറുകള്‍ എങ്ങനെ തയ്യാറാക്കാം എന്ന് വിശദീകരിക്കുന്ന വീഡിയോ ചുവടെ ലിങ്കില്‍.
QP Maker ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

Click Here for the Help File 

Click Here to Download QP Maker

 


Post a Comment

Previous Post Next Post