അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഓണാവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു.മാറ്റി വെച്ച എട്ടാം ക്ലാസ് പരീക്ഷ നാളെ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Chemistry D+ Module -SSLC2021

 

 SSLC പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കെമിസ്ടിയിലെ ഫോക്കസ് ഏരിയപാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി പെരിങ്ങോട് എച്ച് എസിലെ ശ്രീ രവി സാര്‍ തയ്യാറാക്കിയ പഠനപ്രവര്‍ത്തനം . അവസാനവട്ട റിവിഷന്‍ സമയത്ത് പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ബ്ലോഗുമായി പങ്ക് വെച്ച രവിസാറിന് നന്ദി
Click Here to Download Chemistry D+ Module(Mal Medium)
Click Here to Download Chemistry D+ Module(Eng Medium)
 
പത്താം  ക്‌ളാസ് രസതന്ത്രം പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു മോഡൽ ചോദ്യപേപ്പർ  ഇവിടെ  പോസ്റ്റ് ചെയ്യുകയാണ് .എല്ലാവർക്കും  ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ ബ്ലോഗുമായി ഇത് പങ്ക് വെച്ച രവിസാറിന് നന്ദി
മാതൃകാ ചോദ്യപേപ്പറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post