2021 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുടെ മാകൃകാ ചോദ്യപേപ്പര്‍ ഘടന പ്രകാരം സോഷ്യല്‍ സയന്‍സിന്റെ ചോദ്യപേപ്പര്‍ (ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി നല്‍കിയിരിക്കുന്നത് വടകര ഉമ്മത്തൂര്‍ SIHSSലെ ശ്രീ അബ്‍ദുല്‍ വാഹിദ് സാറാണ്. ചുവടെ ലിങ്കില്‍ നിന്ന് ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച അബ്‍ദുല്‍ വാഹിദ് സാറിന് നന്ദി.
Click Here to Download the Question Paper
