അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

NMMS Repeated Questions

 May be an image of Raghavan Chemban and text that says 'NMMS പരീക്ഷക്ക് ആവർത്തിച്ച് വരുന്ന ചോദ്യങ്ങൾ (Maths) M MATHsule'

NMMS പരീക്ഷക്ക് 2012 മുതല്‍ 2019 വരെയുള്ള ചോദ്യങ്ങളില്‍ ഒരേ ആശയമുള്ളതും ഒരേ പോലെ വരുന്ന ചോദ്യങ്ങളെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ തയ്യാറാക്കിയത് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്‌ടര്‍  ആയിരുന്ന ശ്രീ  രാഘവന്‍ സാറാണ്. പ്രധാനപ്പെട്ട ആശയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ വീഡിയോ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമാകും . ഇത് തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ച രാഘവന്‍സാറിന് ബ്ലോഗിന്റെ നന്ദി

Click Here to watch the Video 

  2018 NMMS പരീക്ഷയുടെ SAT Question Paper എല്ലാം വിശദീകരിച്ച് ചെയ്യുന്ന വീഡിയോ ആണ് ' കുട്ടികൾക്ക് സമയം കുറച്ച് കണക്കുകൾ ചെയ്യാൻ ഇത് സഹായിക്കും. ചുവടെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് SAT ചോദ്യപേപ്പര്‍ വിശകലനനവും കാണാവുന്നതാണ്

വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post