രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC IT Prctical Focus Solutions


 

 

 2021 മാര്‍ച്ചിലെ എസ് എസ് എല്‍ സി ഐ ടി പരീക്ഷക്ക് തിരഞ്ഞെടുത്ത പാഠഭാഗങ്ങളുടെ ഫോക്കസ് ചോദ്യശേഖരം പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. ഇതില്‍ ഗ്രൂപ്പ് 2 വിഭാഗത്തിലെ ചോദ്യങ്ങള്‍ ചെയ്യേണ്ട രീതികള്‍ വിശദീകരിക്കുന്നത്  മുക്കം MKH MMO VHSS ലെ ശ്രീമതി ധന്യടീച്ചര്‍ ആണ്. ടീച്ചറിന് ബ്ലോഗിന്റെ നന്ദി. KITE സൈറ്റില്‍ പ്രസിദ്ധീകരിച്ച  ചോദ്യശേഖരങ്ങളും ധന്യടീച്ചര്‍ തയ്യാറാക്കിയ ഗ്രൂപ്പ് 2 ഉത്തരങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകളും ചുവടെ ലിങ്കുകളില്‍

Click Here for Video Tutorial for Group I(Inkscape)

Click Here for Video Tutorial for Group II(Libre Office Writer)

Click Here for Video Tutorial for Group III (Python)

Click Here for Video Tutorial for Group IV (Synfig)

Click Here for Malayalam Medium Focus Questions 

Click Here for English Medium Focus Questions  

Click Here  for SSLC IT Practical Resourses

Post a Comment

Previous Post Next Post