അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

പാലക്കാട് ജില്ലയിലെ ഓഫീസുകൾ നവംബർ 28, 29 തിയതികളിൽ തുറന്ന് പ്രവർത്തിക്കണം

 തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ബന്ധപ്പെട്ട പഞ്ചായത്ത്/  മുനിസിപ്പൽ അധികൃതരിൽ നിന്നും കൈപ്പറ്റുന്നതിന് പാലക്കാട് ജില്ലയിലെ മുഴുവൻ സർക്കാർ/അർദ്ധ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ അവധി ദിനങ്ങളായ നവംബർ 28, 29 തിയതികളിൽ  തുറന്ന് പ്രവർത്തിക്കുന്നതിന്   ബന്ധപ്പെട്ട സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്ന് ഇ- ഡ്രോപ് മാനേജ്മെന്റ്, നോഡൽ ഓഫീസർ അറിയിച്ചു

Post a Comment

Previous Post Next Post