ഇക്കഴിഞ്ഞ ദിവസം വിക്‍ടേഴ്‍സ്
ചാനലിൽ സംപ്രേഷണം ചെയ്ത ഒമ്പതാം ക്ലാസിലെ അഞ്ചാം അധ്യായമായ കമ്പ്യൂട്ടറിലെ
പ്രായോഗിക പാഠശാലയിലെ ആകാശകാഴ്ചകളിലൂടെ എന്ന പാഠഭാഗത്തിന് സഹായകരമായ
വീഡിയോകൾ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്. മലപ്പുറം കൈറ്റിനെ മാസ്റ്റര്‍ ട്രയിനറായ ശ്രീ മുഹമ്മദ് ബഷീര്‍ സാറാണ് ഇവ ബ്ലോഗുമായി പങ്ക് വെച്ചത് സാറിന് ബ്ലോഗിന്റെ നന്ദി
Std : 9 Chapter 5 : കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാല The Practical Lab in computers
സ്റ്റെല്ലേറിയം സോഫ്റ്റ്‍വെയർ
Part 1 : https://youtu.be/4CY9aAljP3M
Part 2 : https://youtu.be/JfvRkheYGrE
Part 3 : https://youtu.be/-wQBnvEljrI
Part 4 : https://youtu.be/k9CfI7Fu7x0
Part 5 : https://youtu.be/ovimaegKUuQ
സ്റ്റല്ലേറിയം സോഫ്റ്റ്‍വെയർ അധികപ്രവർത്തനങ്ങൾ
Part 1 : https://youtu.be/6U5MtRPM6AI
Part 2 : https://youtu.be/g6ITsIT-3RU
Part 3 : https://youtu.be/yiA9BReKKvw
Part 4 : https://youtu.be/_HPYXTpxO-w
Part 5 : https://youtu.be/NdITQ35-X44
Part 6 : https://youtu.be/AjQ-_fWHeKA
Part 7 : https://youtu.be/u4wzbLc0d5E