അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

പത്താം ക്ലാസ് ഗണിതം -സമാന്തരശ്രേണി വര്‍ക്ക്ഷീറ്റുകള്‍


പത്താം ക്ലാസ് ഗണിതം ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട് സമഗ്രമായ നാല് വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കൊല്ലം പുതൂര്‍ ജി എച്ച് എസ് എസിലെ ഗണിതാധ്യാപകരായ ശ്രീ പ്രതാപ് എസ് എം, ശ്രീ സിബി എം എന്നിവര്‍ ചേര്‍ന്നാണ് . ഓണ്‍ലൈന്‍ പഠനത്തിന് അനുയോജ്യമായ ഇവ തയ്യാറാക്കി നല്‍കിയ ഈ അധ്യാപകര്‍ക്ക് ബ്ലോഗിന്റെ നന്ദി

Post a Comment

Previous Post Next Post