അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

മുടങ്ങിയ SSLC Higher Secondary പരീക്ഷകള്‍ മെയ് 21 മുതല്‍


  • SSLC -,Higher Secondary പരീക്ഷകള്‍ ബാക്കിയുള്ളവ മെയ് 21 മുതല്‍ മെയ് 29 വരെ
  • പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മെയ് 13 മുതല്‍
  • ജൂണ്‍ 1ന് സ്‌കൂള്‍ തുറന്നില്ലെങ്കില്‍ വിക്‌ടേഴ്‌സ് ചാനലിലൂടെ അധ്യയനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി,കേബിള്‍ , നെറ്റ് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം കണ്ടെത്തും
  • പ്രൈമറി , അപ്പര്‍ പ്രൈമറി തലത്തിലെ 81600 അധ്യാപകരുടെ മുമ്പ് ആരംഭിച്ച ഓണ്‍ലൈന്‍ പരിശീലനം പൂര്‍ത്തീകരിക്കും.കൂടാതെ പ്രത്യേക അവധിക്കാല പരിശീലനം വിക്‌ടേഴ്‌സ് ചാനലിലൂടെ . ഇതിനാവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ സമഗ്ര പോര്‍ട്ടലിലെ അധ്യാപകരുടെ ലോഗിന്‍ വഴി ലഭ്യമാക്കും . പ്രൈമറി , അപ്പര്‍ പ്രൈമറി അധ്യാപകരുടെ പരിശീലനം മെയ് 14 മുതല്‍.
  • ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുള്ള ഉപകരണങ്ങളുടെ പരിപാലനം അധ്യാപകര്‍ ഉറപ്പാക്കണം
  • കുട്ടികള്‍ക്ക് പ്രത്യേക അവധിക്കാല പരിശീലനം വിക്‌ടേഴ്‌സ് ചാനലിലൂടെ നടത്തും
  • മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പോലീസ് പാസിനായി http://pass.bsafe.kerala.gov.in മുഖേന അപേക്ഷിക്കാം

വിദ്യാലയം തുറക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപ്ടിക്രമങ്ങള്‍ സംബന്ധിച്ച സര്‍ക്കുലര്‍ ഇവിടെ

full-width

Post a Comment

Previous Post Next Post