SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പെരിങ്ങോട് ഹൈസ്‌കൂളില്‍ ശ്രീ രവി സാര്‍ തയ്യാറാക്കിയ ഫിസിക്സ് പാഠഭാഗങ്ങളുടെ ഒരു D+ മൊഡ്യൂൾ ആണ് ചുവടെ ലിങ്കിലുള്ളത് .പഠിക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ പ്രസിദ്ധീകരിക്കുന്നു. ബ്ലോഗുമായി ഇത് പങ്ക് വെച്ച രവിസാറിന് നന്ദി
Click Here to Download the Module