അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

പത്താം ക്ലാസ് ഗണിതം ഘനരൂപങ്ങള്‍

        പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ ഘനരൂപങ്ങള്‍ എന്ന അധ്യായത്തിലെ എല്ലാ പരിശീലനപ്രശ്‌നങ്ങലെയും (30എണ്ണം ) വീഡിയോകളുടെ യു ട്യൂബ് ലിങ്കുകള്‍ ഉള്‍പ്പെടുത്തിയ പാഠപുസ്‌തകം തയ്യാറാക്കി നല്‍കിയിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ഗണിതാധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
വീഡിയോ ടെക്‌സ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post