സംസ്ഥാന സ്‍കൂള്‍ കലോല്‍സവത്തില്‍ വിജയം കൈവരിച്ചതില്‍ ആഹ്ലാദസൂചകമായി തൃശൂര്‍ ജില്ലയിലെ സ്‍കൂളുകള്‍ക്ക് നാളെ (വ്യാഴം) അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ഉബുണ്ടു 18.04 Installation Details

     ഈ അധ്യയന വര്‍ഷം മുതല്‍ സ്ക്കൂളുകളില്‍ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും  ഉബുണ്ടു 18.04 വേര്‍ഷന്‍ ആണ് ഉപയോഗിക്കേണ്ടത്. പ്രൈമറി, ഹൈസ്ക്കൂള്‍, HSS, VHS വിഭാഗങ്ങളിലെ അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ അപ്ഡേറ്റ് ചെയ്ത ലാപ്‌ടോപുകളാണ് കൊണ്ടു വരേണ്ടത്. പരിശീലന സമയത്ത് ഒരു കാരണവശാലും ഇന്‍സ്റ്റലേഷന്‍ നടത്തുന്നതല്ല. താഴെ പറയുന്ന ലിങ്ക് വഴി ഉബുണ്ടു 18.04  ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദമായ Installation Guide അതോടൊപ്പം ഉണ്ട്. iso ഒരു DVD യില്‍ ആക്കി ഉപയോഗിക്കാവുന്നതാണ്. ചുവടെ ലിങ്കില്‍ നിന്നും ഉബുണ്ടു 18.04 & Resource CD ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Click Here to Download Ubuntu18.04 & Resourse CD

Click Here for Installation Guide

Install Fest Exclusive for Schools From 10 AM to 4 PM.

16/4/19 ന് പാലക്കാട് കൈറ്റ് ജില്ലാ കേന്ദ്രത്തില്‍
17/4/19 ന് ഒറ്റപ്പാലം LSN ഹൈസ്ക്കൂളില്‍
17/4/19 ന് മണ്ണാര്‍ക്കാട് GMUPS Mannarkkad and GUPS Kadampazhippuram

സംശയങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറുകള്‍

പാലക്കാട് വിദ്യാഭ്യാസ ജില്ല.
Prasad R                 9446240315  Chittur
Prasad P G             9495725004   Kollegode
Abdul Majeed P     9495229693   Kuzhalmannam
Padmakumar G      9446789875   Alathur
Ajitha Viswanath   9447839107   Palakkad
Sindu Y                   9496717290   Parli

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല.

Rajeev Warrier  9447674149        Thrithala
Sushern M         9020719400         Shornur
Ravikumar P     8592842117         Ottapalam
Simraj K S         9961538961         Pattambi

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല.

Ramachandran A            9400469488  Cherpulassery
Dr. Abdul Latheeef K       9745618816   Mannarkkad and Cherpulassery
Liven Paul V  Arakkal     9447927781   Mannarkkad
Iqbal M K                           9447266464   Mannarkkad

2 Comments

Previous Post Next Post