അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Class X Mathematical Constructions


SSLC ഗണിത പരീക്ഷ അടുത്ത് വരുന്ന സാഹചര്യത്തില്‍ പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നിര്‍മ്മിതികള്‍ ഒരു വീഡിയോ ട്യൂട്ടോറിയര്‍ രൂപത്തില്‍ തയ്യാറാക്കി നല്‍കിയത് പാലക്കാട് ജില്ലയിലെ കല്ലിങ്കല്‍പാടം ഗവ ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റംഗങ്ങള്‍ ആണ്. ഈ വീഡിയോ ട്യൂട്ടോറിയല്‍ തയ്യാറാക്കിയ കല്ലിങ്കല്‍ പാടെ ലിറ്റില്‍കൈറ്റ്‌സ് യൂണിറ്റിനും അത് ബ്ലോഗുമായി പങ്ക് വെക്കുന്നതിന് അയച്ചു തന്ന ശ്രീ ഗോപീകൃഷ്‌ണന്‍ സാറിനും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ നന്ദി
Click Here to Download the Video Tutorial

1 Comments

Previous Post Next Post