അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സമഗ്ര പരിശീലന സഹായി - രണ്ടാംകൃതി സമവാക്യങ്ങള്‍

സമഗ്രയിലെ ഗണിത ചോദ്യബാങ്കിലെ 14 ചോദ്യങ്ങള്‍ അടങ്ങിയ രണ്ടാംകൃതി സമവാക്യങ്ങള്‍ എന്ന അദ്ധ്യായത്തെ അടിസ്ഥാനമാക്കിയുള്ള സ്വയം പരിശീലന സഹായി തയ്യാറാക്കി നല്‍കിയത് കുണ്ടൂര്‍ക്കുന്ന് TSNMHSലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. 
        ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന maths-helper-10-04_0.0-1_all.deb  എന്ന ഫയല്‍ Right Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
        തുടര്‍ന്ന് Application-Education-MATHS_HELPER_10.04 എന്ന ക്രമത്തില്‍ തുറന്ന് ഉപയോഗിക്കുക
സമഗ്രയിലെ വിവിധ അധ്യായങ്ങളുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകള്‍ തയ്യാറാക്കി നല്‍കിയ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download  maths-helper-10-04_0.0-1_all.deb

Post a Comment

Previous Post Next Post