2024-25 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ . SSLC റീവാല്യുവേഷന് അപേക്ഷിക്കുന്നതിനായി ക്ലിക്ക് ചെയ്യുക. ആറാം പ്രവര്‍ത്തിദിന വിവരങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

സാമൂഹ്യശാസ്ത്ര നോട്ടുകള്‍


 എസ്എസ്എൽസി സാമൂഹ്യ ശാസ്ത്ര പരീക്ഷയിലെ 2018ലെ ക്രമീകരണം അനുസരിച്ച് എട്ടു മാർക്കു വീതം ചോദ്യങ്ങൾ ചോദിക്കുന്നു ഋതുഭേദങ്ങളും സമയവും പൊതു ചെലവും പൊതു വരുമാനവും പൗരബോധം എന്നീ മൂന്നു ചാപ്റ്ററുകളിലെ  മലയാളം മീഡിയം കുട്ടികൾക്കായുള്ള നോട്ടുകൾ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് കൊല്ലം പൂത്തൂര്‍ GHSലെ അധ്യാപകനായ ശ്രീ പ്രദീപ് സാറാണ്, 3 ചാപ്റ്ററുകളിൽനിന്നും 24 മാർക്കിന് ചോദ്യങ്ങൾ ഉണ്ടാകുന്ന  ഈ ചാപ്റ്ററുകൾ കുട്ടികൾ നന്നായി പഠിച്ചിരിക്കണം.ഈ നോട്ടുകള്‍ നമുക്കായി പങ്ക് വെച്ച ശ്രീ പ്രദീപ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി

1 Comments

Previous Post Next Post