അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

തൊടുവരകള്‍ ജിയോജിബ്രയിലൂടെ

   പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ തൊടുവരകള്‍ എന്ന പാഠഭാഗത്തെ ഏതാണ്ടെല്ലാ CO'sഉം ജിയോജിബ്രയുടെ സഹായത്തോടെ വിശദീകരിക്കുകയാണ് ഇവിടെ . കുണ്ടൂര്‍ക്കുന്ന് TSNMHSS ഗണിതക്ലബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഈ പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗിന് അയച്ചു തന്നത് . ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. സാറിനും ഗണിതക്ലബിനും ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download File 1
Click Here to Download File 2
Click Here to Download File 3
Click Here to Download File 4
Click Here to Download File 5
Click Here to Download File 6
Click Here to Download File 7
Click Here to Download File 8
Click Here to Download File 9

Post a Comment

Previous Post Next Post