FLASH NEWS

-പാലക്കാട് ജില്ലയില്‍ പ്രളയത്തെ തുടര്‍ന്ന് IT ഉപകരണങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ച വിദ്യാലയങ്ങള്‍ക്കുളഅള കണക്കെടുപ്പിനായി ചുവടെ ലിങ്കില്‍ വിവരങ്ങള്‍ നല്‍കണമെന്ന് പാലക്കാട് കൈറ്റ്. കനത്ത മണയെത്തുടര്‍ന്ന് പാഠപുസ്തകങ്ങള്‍ നഷ്ടമായ വിദ്യാര്‍ഥികള്‍ ആഗസ്ത് 31നകം വിദ്യാലയങ്ങളില്‍ അറിയിക്കണമെന്നും സെപ്തംബര്‍ ആദ്യവാരം വിതരണം പൂര്‍ത്തിയാക്കണമെന്നും DPI. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ ഫെസ്റ്റിവള്‍ അലവന്‍സ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. സംസ്ഥാനത്ത് വിദ്യാലയങ്ങളുടെ ഓണാവധി പുനക്രമീകരിച്ചു. സ്കൂളുകള്‍ക്ക് ​Aug17ന് അടച്ച് 29ന് തുറക്കും. PSC 17,18 തീയതികളില്‍ നടത്താനിരുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് മാറ്റിവെച്ചു. ലിറ്റില്‍ കൈറ്റ് ആപ്‌റ്റിറ്റ്യൂഡ് ടെസ്റ്റ് മാറ്റിവെച്ചതായി പാലക്കാട് ജില്ലാ കോര്‍ഡിനേറ്റര്‍. School Parliament തിരഞ്ഞെടുപ്പ് മാറ്റിവെച്ചു പുതുക്കിയ തീയതി പിന്നീട്. ഒ.ഇ.സി ഡാറ്റാ എന്‍ട്രി പൂർത്തീകരിക്കാത്ത സ്കൂളുകൾക്ക് 01.08.2018 മുതല്‍ 20.08.2018 വരെ ഡാറ്റാ എന്‍ട്രി നടത്താവുന്നതാണ്. ആദ്യ ഘട്ടത്തിൽ എന്റർ ചെയ്ത സർക്കാർ/എയ്ഡഡ് സ്കൂളുകളിലേക്കുള്ള തുക ഇതിനകം ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. Beneficiary list സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. Medisep Health Insurance പുതിയ നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍ . Minority Premetric Scholarship അപേക്ഷിക്കേണ്ട അവസാനതീയതി 30/09/2018.സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. GAIN PF മായി ബന്ധപ്പെട്ട് എയ്‌ഡഡ് സ്കൂള്‍ പ്രധാനാധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുമുള്ള സരക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. OEC Lumpsum Grant ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 20 വരെ അവസരം. 2018-19 വര്‍ഷത്തെ സംസ്കൃതദിനാഘോഷം സെപ്‌തംബറില്‍ പാലക്കാട് വെച്ച്.ഇതോടനുബന്ധിച്ച് അധ്യാപകര്‍ക്കായി നടത്തുന്ന മല്‍സരങ്ങളുടെ വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. 2017-18 വർഷത്തെ Sampoornaയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ബന്ധപ്പെടേണ്ട മെയില്‍ ഐ ഡി sampoorna@kite.kerala.gov.in Phone Number 0471 2529800 -Extn to Sampoorna. 2018-19 അധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. അക്കാദമിക കലണ്ടര്‍ ചുവടെ. Anticipatory Income Tax Calculator 2018-19ചുവടെ.


ഐ ടി ഉപകരണങ്ങളുടെ വിവരശേഖരണം(പാലക്കാട് മാത്രം)
Medisep-Health Insurance Scheme
SSLC 2018-19 Requirement of CV Cover&Answer Sheets
Club Action Plans 2018
OEC Lumpsum grant
Mid Day Meal Scheme 2018
TimeTable Generator Helpfile
Pay Revision Arrear Third Installment Processing
Anticipatory Income Tax Calculator 2018-19
Instructions for GAIN PF
BIMS
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) Updated with New NMP

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere


പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ ക്ലാസ് IV ജീവനക്കാരുടെ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി സര്‍വീസ് കാര്‍ജുകള്‍ സെപ്തംബര്‍ അഞ്ചിനകം സമര്‍പ്പിക്കണമെന്ന് DDE. വിശദാംശങ്ങള്‍ ഇവിടെ. പാലക്കാട് ജില്ലയിലെ സ്റ്റാഫ് ഫിക്സേഷന് ശേഷം തസ്തിക നഷ്ടപ്പെട്ട ഗവ സ്കൂള്‍ പ്രധാനാധ്യാപകരുടെ പുനര്‍വിന്യാസ ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ. ORCയുമായി ബന്ധപ്പെട്ട് 16ന് ഉച്ചക്ക് ശേഷം ഹോട്ടല്‍ ഗസാലയില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ പ്രധാനാധ്യാപക്ര‍, ORC നോഡല്‍ ടീച്ചര്‍, സ്കൂള്‍ കൗണ്‍സിലര്‍, പി ടി എ പ്രതിനിധി എന്നിവരെ പങ്കെടുപ്പിക്കണമെന്ന് DDE
പാലക്കാട് ജില്ലയിലെ
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD
സംസ്കൃതസ്കോളര്‍ഷിപ്പ് വിതരണം മാറ്റിവെച്ചു. 2017ലെ മുസ്ലീം , നാടാര്‍ ,LSS,USS സ്കോളര്‍ഷിപ്പുകളുടെ ധനവിനിയോഗപത്രം നല്‍കാത്തവര്‍ 18നകം നല്‍കണമെന്ന് DEO
സ്കൂളുകളില്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ് രൂപീകരിച്ച് നോഡല്‍ അധ്യാപികയുടെ പേര് അടിയന്തരമായി DEOക്ക് നല്‍കാന്‍ നിര്‍ദ്ദേശം
പരിസ്ഥിതി ക്ലബുകള്‍ക്ക് ധനസഹായം നല്‍കുന്നതിലേക്കായി സ്കൂളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം. വിശദാംശങ്ങശങ്ങള്‍ സ്കൂള്‍ മെയിലില്‍
ദേശീയ ഹരിതസേന പരിസ്ഥിതി ക്ലബ്ബ്, ശാസ്ത്ര ക്ലബുകളിലെ അധ്യാപകർക്കുള്ള പരിശീലനം ആഗസ്ക് 16ന് ഉച്ചക്ക് 1.30 മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍.
2017-18 വര്‍ഷം USS Scholarship ലഭിച്ചിട്ടും സ്കോളര്‍ഷിപ്പ് തുക ലഭിക്കാത്ത വിദ്യാര്‍ഥികളുടെ പേര് വിവരം ഉടന്‍ തന്നെ അറിയിക്കണമെന്ന് DEO
നാഷണല്‍ സ്കോളര്‍ഷിപ്പ് 2017-18 ബാച്ച് നമ്പര്‍ 46 അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ Renewal Form ആഗസ്ത് 17 കം സമര്‍പ്പിക്കണമെന്ന് DEO
DEO OTTAPALAM
WEBSITE :Here
ഒമ്പതാം ക്ലാസിലെ 2018-19 അധ്യയനവര്‍ഷം റിപ്പീറ്റ് ചെയ്യുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് DEO
School Basic Facilities വിവരങ്ങള്‍ അടങ്ങിയ എക്‌സല്‍ ഫോര്‍മാറ്റ് അയച്ച് നല്‍കിയിട്ടില്ലാത്തവര്‍ എത്രയും പെട്ടെന്ന് നല്‍കണമെന്ന് DEO
Braille Text Books ഇനിയും ഇന്‍ഡന്റ് നല്‍കാനുള്ളവര്‍ നല്‍കണമെന്ന് DEO
ഈ വര്‍ഷത്തെ ഒറ്റപ്പാലം ഉപജില്ലാ ശാസ്‌ത്രോല്‍സവം സെപ്തംബര്‍ മൂന്നാം വാരം തൃക്കചീരി PTMHSSലും കായികമേശ സെപ്‌തംബര്‍ അവസാനവാരം NSSKPTHSS ലും വിദ്യാരംഗം സാഹിത്യോല്‍സവം ഒക്ടോബര്‍ ആദ്യവാരം ഒറ്റപ്പാലം ഈസ്റ്റിലും കലോല്‍സവം ഒക്ടോബര്‍ അവസാനവാരം SSOHS ലക്കിടിയിലും നടക്കുമെന്ന് DEO
പാലക്കാട് ജില്ലയിലെ JRC കൗണ്‍സിലര്‍മാരുടെ യോഗം 16ന് രാവിലെ 10.30 മുതല്‍ 3.30 വരെ മോയന്‍സ് സ്കൂളില്‍. എല്ലാ JRC കൗണ്‍സിലര്‍മാരും പങ്കെടുക്കണമെന്ന് DEO.
കുട്ടികളിലെ ലഹരി ഉപയോഗവും സ്കൂളുകളില്‍ വാഹനങ്ങള്‍ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് സ്കൂള്‍ മെയിലില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് DEO
2019 ല്‍ വിരമിക്കുന്ന അധ്യാപക അനധ്യാപകരുടെ വിശദാംശങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കണമെന്ന് DEO
COPTA 2003 പ്രകാരം വിദ്യാലയങ്ങളില്‍ പുകയില ഉപയോഗം തടയു്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് DEO
പെന്‍ഷന്‍ അപേക്ഷകള്‍ ലമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും E Mail IDയും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

പാലക്കാട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന വിജയോല്‍സവം മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയുടേത് 23ന് ഉച്ചക്ക് രണ്ട് മണിക്ക് നെല്ലിപ്പുഴ DHSല്‍





Monday, October 23, 2017

SUB DISTRICT MELA RESULTS 17-18

PALAKKAD REVENUE DISTRICT SASTHROLSAVAM 2017
ജില്ലാ ശാസ്ത്രോല്‍സവം:നവംബര്‍ 5,6,7  തീയതികളില്‍ NSSKPT & LSNHSS ഒറ്റപ്പാലത്ത്
Palakkad Revenue District Sasthrolsavam:-  RESULTS
Nov 5(Saturday): Registration (NSSKPTHSS)
Nov 6(Monday) :  Mathematics Fair (NSSKPT Ottapalam)
Nov 6(Monday) :  Social Science Fair (NSSKPTHSS Ottapalam)
Nov 6(Monday) : Work Experience Fair &IT Fair (LSNGHSS Ottapalam) 
Nov 7(Tuesday): Science Fair & IT Fair (LSNGHSS Ottapalam)
 
IT MELA: SCHEDULE
Revenue District Maths Quiz on Nov 4 at LSNHSS Ottappalam
Revenue District Science Quiz on Nov 8
Revenue District Social Science Quiz on Nov 6

PARLI SUB DISTRICT
പറളി ഉപജില്ല ശാസ്ത്രോല്‍സവം
Science Fair            :- All Results :Schoolwise
IT Fair                    :- All Results :Schoolwise  
Social Science Fair :-All Results :Schoolwise
Mathematics Fair   :- All Results: Schoolwise  
Work Experience Fair   :-All Results : Schoolwise Results

OTTAPPALAM SUB DISTRICT
ഒറ്റപ്പാലം ഉപ ജില്ല ശാസ്ത്രോല്‍സവം
IT Fair :- UP : HS : HSS: OVERALL : SCHOOLWISE 
Work Experience : OVERALL : SCHOOLWISE
Mathematics Fair :- Overall : Schoolwise
 

SHORNUR SUBDISTRICT
IT MELA : ALL RESULTS: Schoolwise
SCIENCE Fair :- All Results : Schoolwise 
Social SCIENCE Fair :- All Results : Schoolwise
Maths Fair :- All Results : Schoolwise
 

CHITTUR SUB DISTRICT
IT MELA : ALL RESULTS : SCHOOLWISE 
MATHS FAIR  : ALL RESULTS : SCHOOLWISE
SOCIAL SCIENCE FAIR : ALL RESULTS : SCHOOLWISE
SCIENCE FAIR : ALL RESULTS : SCHOOLWISE
WORK EXPERIENCE FAIR : ALL RESULTS : SCHOOLWISE

 

MANNARKKAD  SUB DISTRICT
Mela Blog 
IT Mela                            :Results :
Maths Fair                      : Results :
Science Fair                  :-Results :
Social Science Fair     :-Results :
Work Experience        :-  Results

ALATHUR  SUB DISTRICT
IT Mela                            :Results :
Maths Fair                      : Results :
Science Fair                  :-Results :
Social Science Fair     :-Results :
Work Experience Fair :- Results :

 

KOLLENGODE  SUB DISTRICT Day 1
Mela Blog

IT Mela: All Results
Maths Fair:- All Results
Science Fair:- Results 
Social Science Fair     :-Results :
Work Experience Fair :- Results :
 


PALAKKAD SUB DISTRICT DAY- 3

MELA BLOG
 

  Participants selected for Higher Level(Palakkad SD)

SCIENCE: SOCIAL SCIENCE: MATHEMAICS: WORK EXPERIENCE: IT MELA  
 
SCIENCE FAIR:-ALL RESULTS
Work Experience : ON THE SPOT : EXHIBITION
IT Fair (UP,HS & HSS) : ALL RESULTS
SOCIAL SCIENCE@6PM :ALL RESULTS 
MATHEMATICS FAIR: ALL RESULTS

SCHOOL WISE POINTS:- IT Fair : Maths : Social Science: WE: Science

THRITHALA SUB DISTRICT -DAY 3
WORK EXPERIENCE Fair :ALL RESULT :SCHOOL POINT 
SOCIAL SCIENCE Fair     : ALL RESULTS
IT Fair  : ALL RESULTS
SCIENCE FAIR : Item wise result:Schoolwise
MATHS FAIR: OVER ALL :SCHOOLWISE

CHERPULASSERY SUB DISTRICT

Participants selected for Higher Level: Here

Results Here

 
 

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!