പത്താം ക്ലാസ്സിലെ ഫിസിക്സ് മൂന്നാം അദ്ധ്യായത്തിലെ എ സി ജനറേറ്റർ എന്ന
ഭാഗവുമായി ബന്ധപ്പെട്ട ICT പഠനപ്രവര്‍ത്തനമാണ് ആണ് ഇവിടെ അവതരിപ്പിക്കുന്നത്. പെരിങ്ങോട് ഹൈസ്കൂളിലെ രവിമാഷാണ് പ്രസന്റേഷന്‍ രൂപത്തിലുള്ള ഈ പ്രവര്‍ത്തനം തയ്യാറാക്കി നല്‍കിയിരിക്കുന്നത്. ശ്രീ രവിമാഷിന് ബ്ലോഗ് ടീമിന്റെ നന്ദി.
Click here to Download the Presentation
Click here to download the Video How an AC Generator works