ഒമ്പതാം ക്ലാസ് ഗണിതത്തിലെ ഒന്നാം പാദ വാര്‍ഷിക പരീക്ഷക്കുള്ള റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കി നമുക്കായി പങ്ക് വെച്ചിരിക്കുന്നത് പറളി ഹൈസ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ സതീശന്‍ മാഷാണ്. ഗണിതത്തിലെ പരപ്പളവ്, ഭിന്നസംഖ്യകള്‍ , സമവാക്യജോഡികള്‍, പുതിയ സംഖ്യകള്‍ എന്നീ പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവ തയ്യാറാക്കി നല്‍കിയ സതീശന്‍ മാഷിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to download Maths Revision Questions