സെപ്തംബര്‍
ഒന്നുമുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലെ എല്ലാ ഡ്രോയിംഗ്
ഓഫീസര്‍മാര്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കും. ഡിജിറ്റലി
സൈന്‍ ചെയ്ത ബില്ലുകള്‍ മാത്രമേ തുടര്‍ന്ന് ഇ-സബ്മിറ്റ് ചെയ്യാനാകു.
ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്‍കുന്നതിനും പരിശീലനം നല്കുന്നതിനുമുള്ള ചുമതല
കെല്‍ട്രോണിനാണ്. അതിനാല്‍ എല്ലാ ഡി.ഡി.ഒ. മാരും അതത് ജില്ലകളിലുള്ള
കെല്‍ട്രോണിലെ ബന്ധപ്പെട്ട ഉദേ്യാഗസ്ഥനെ സമീപിച്ച് ഡിജിറ്റല്‍
സിഗ്നേച്ചര്‍ കരസ്ഥമാക്കണം. ബന്ധപ്പെടേണ്ട ഉദേ്യാഗസ്ഥന്റെ ഫോണ്‍
നമ്പറുകള്‍, www.spark.gov.in/webspark എന്ന സ്പാര്‍ക്കിന്റെ ലോഗിന്‍
സൈറ്റിലെ നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും.
Contact Numbers of District wise KELTRON office
All DDOs are informed that Government has scheduled to implement Digitally signed e submission alone from the salary and other allowances from 1st September 2017 onwards. KELTRON has been assigned the responsibility of giving Digital Signature Certificate(DSC) FREE OF COST. Hence all DDOs are requested to take Digital signature certificates(DSC) from KELTRON and to Contact District wise KELTRON office .DDOs should ensure that the name in Digital Signature is same as that in SPARK. No correction in name will be entertained by SPARK PMU based on Digital Signature Certificate(DSC).