അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 8 ബുധനാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

JRC Councillors Meeting

പാലക്കാട് ജില്ലയിലെ ജൂണിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍മാരുടെ യോഗം ജൂലൈ 15ന് രാവിലെ 9.30 മുതല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്നതാണ്. യൂണിറ്റ് രജിസ്ട്രേഷന്‍ വിഹിതമായി ഹൈസ്കൂളുകള്‍ 300 രൂപയും യു പി സ്കൂളുകള്‍ 100 രൂപയും നല്‍കേണ്ടതാണെന്നും 2017മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ച  JRC കേഡറ്റുകളുടെ ലിസ്റ്റ് ജൂലൈ 10ന് 5 മണിക്കകം jrcpalakkad@gmail.com എന്ന മെയിലിലേക്ക് അയച്ച് നല്‍കണമെന്നും ജില്ലാ സെക്രട്ടറി അറിയിക്കുന്നു. ജൂലൈ 15ലെ കൗണ്‍സിലേഴ്സ് മീറ്റിങ്ങിനെത്തുമ്പോള്‍ ഈ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും കയ്യില്‍ കരുതണമെന്നും ജെ ആര്‍ സിയുടെ അറിയിപ്പില്‍ പറയുന്നു

Post a Comment

Previous Post Next Post