പത്താം ക്ലാസ്സിലെ ഫിസിക്സ് രണ്ടാം അദ്ധ്യായത്തിലെ ജൂൾ
നിയമവും ഫ്യൂസിന്റെ പ്രത്യേകതകളും എന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള ഒരു ഐ സി
ടി പ്രസന്റേഷൻ ആണ്ചുവടെ നല്‍കിയിരിക്കുന്നത്. പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ രവിമാഷാണ് ഇത് തയ്യാറാക്കിയത്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ രവിമാഷിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download the PresentationClick Here for a Video on Electric Fuse
Click Here for a Video on Joule Effect
Click Here for a Video on Joule Efect in a Copper Wire