ഇന്ന് (നവംബര്‍ 26) ഭരണഘടനാ ദിനം മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

नवीं कक्षा का पक्षी और दीमक पाठ ऎ.सी.टी.के ज़रिए पढाने की एक सहायक सामग्री

      ഒമ്പതാം ക്ലാസ് ഹിന്ദി പാഠപുസ്തകത്തിലെ  पक्षी और दीमक എന്ന പാഠഭാഗം ICT സഹായത്തോടെ പഠിപ്പിക്കുന്നതിന് സഹായകരമായ ഈ പോസ്റ്റ് തയ്യാറാക്കി നല്‍കിയിരിക്കുന്നത് കരിമ്പ ഗവ ഹൈസ്കൂള്‍ ഹിന്ദി അധ്യാപകനായ ശ്രീ കെ പി സദാശിവനാണ്. പാഠഭാഗത്തിലെ ആശയം വിവിധ സ്ലൈഡുകളുടെ സഹായത്തോടെ കുട്ടികളിലെത്തിക്കാന്‍ ഈ പ്രസന്റേഷന്‍ സഹായകരമാകും. ഇത് തയ്യാറാക്കി നല്‍കിയ ശ്രീ സദാശിവന്‍ മാഷിന് ബ്ലോഗ് ടീമിന്റെ നന്ദി. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Click Here to Download the Presentation  

Click Here to Download the Presentations pdf Form 


1 Comments

Previous Post Next Post