അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

18,875 പ്രൈമറി അദ്ധ്യാപകര്‍ ഐടി പരിശീലനം പൂര്‍ത്തിയാക്കി

സംസ്ഥാനത്തെ പ്രൈമറി ക്ലാസുകളില്‍ ഐടി അധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കുന്നതിന്റെ ഭാഗമായി ഐടി@സ്‌കൂളിന്റെ നേതൃത്വത്തില്‍ 18,875 പ്രൈമറി അദ്ധ്യാപകര്‍ ഐടി പരിശീലനം പൂര്‍ത്തിയാക്കി. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ബാക്കി അദ്ധ്യാപകര്‍ക്കുള്ള ഐടി പരിശീലനവും ഈ അദ്ധ്യയന വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കളിപ്പെട്ടി എന്ന പേരിലുള്ള ഐടി പാഠപുസ്തകങ്ങളുടെ വിതരണം ബി.ആര്‍.സികള്‍ വഴി നടക്കുകയാണെന്നും 4,867 പ്രൈമറി -അപ്പര്‍പ്രൈമറി സ്‌കൂളുകളില്‍ ബി.എസ്.എന്‍.എല്ലിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം നല്‍കിയെന്നും ഐടി@ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post