അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

HI-Tech School Survey : SITC/HITC പരിശീലനം

    Hi-Tech School പദ്ധതിയുടെ ഭാഗമായുള്ള സര്‍വേയുടെ വിവരശേഖരണം നടത്തുന്നതിന്റെ ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ച് പാലക്കാട് ജില്ലയിലെ HS/HSS/VHS വിഭാഗങ്ങളിലെ ഐ ടി കോര്‍ഡിനേറ്റര്‍മാര്‍ക്ക് നവംബര്‍ 28,29 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഐ ടി പരിശീലനം 28ന് ഹര്‍ത്താല്‍ നടക്കുന്ന സാഹചര്.ത്തില്‍ പുനക്രമീകരിച്ചു. പുതുക്കിയ സമയക്രമം ചുവടെ പങ്കെടുക്കുന്നവര്‍ ഇതുമായി ബന്ധപ്പെട്ട ചുവടെ നല്‍കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് സ്ഥാപനമേധാവിയുടെ ഒപ്പോടു കൂടി കൊണ്ടുവരേണ്ടതാണ്. ഓണ്‍ലൈനായി ലോഗിന്‍ ചെയ്യുന്നതിന് ഹൈസ്കൂളുകള്‍ സമ്പൂര്‍ണ്ണ Username & Password ഉപയോഗിക്കണം. HSS/VHSS വിഭാഗങ്ങള്‍ക്ക് School Code ആണ് Username& Password
പുതുക്കിയ സമയക്രമം

CLICK Here For CIRCULAR
Download Proforma From Here(First 3 Pages for HS& Next 3 Pages for HSS)
ONLINE LINK HERE
Hi-Tech School Approach Paper Here

Post a Comment

Previous Post Next Post