അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 15നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ഗണിത പരിഹാരം GIF ഫയലുകളായി

ഗണിത പരിഹാരം -GIF/VIDEO ഫയലുകളായി
തയ്യാറാക്കിയത് - ശ്രീ പ്രമോദ് മൂര്‍ത്തി
ഗണിതാധ്യാപകര്‍ക്ക് വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കുന്ന ഗണിതപ്രശ്നങ്ങളുടെ പരിഹാരങ്ങള്‍ എന്ന പംക്തിയിലേക്ക് ഇത്തവണ അവതരിപ്പിക്കുന്നത് ജ്യാമിതിയും ബീജഗണിതവും എന്ന അധ്യായത്തിലെ (മലയാളം പാഠപുസ്തകത്തിലെ Page 205ലെ ചോദ്യങ്ങള്‍) പ്രശ്നങ്ങളാണ് . GIF Image കളായും ജിയോജിബ്രാ, വീഡിയോ ഫയലുകളായും ഈ പേജുകളിലെ ചോദ്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഇതോടൊപ്പം തന്നെ Radical Simplifier എന്ന പേരില്‍ മറ്റൊരു ടീച്ചിങ്ങ് എയ്ഡ് അദ്ദേഹം തയ്യാറാക്കിയതും ഇവിടെ അവതരിപ്പിക്കുന്നു. ചുവടെയുള്ള Radical Simplifier എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഫയലിനെ റൈറ്റ് ക്ലിക്ക് ചെയ്ത് Open with GDebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് Application -> Education-> radical_simplifier എന്ന ക്രമത്തില്‍ തുറന്നാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
GIF/VIDEO/GEOGEBRA ഫയലുകള്‍ ഇവിടെ
CLICK Here to Download RADICAL SIMPLIFIER 

Post a Comment

Previous Post Next Post