രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പരിഷ്‌കരിച്ച് ഉത്തരവായി

എയ്ഡഡ് സ്‌കൂളുകളിലും കേളേജുകളിലും തുടര്‍ച്ചയായോ ഇടവിട്ടോ ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്ത കാലയളവ് ഫുള്‍ടൈം റഗുലര്‍ എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും ഫുള്‍ ടൈം സര്‍വീസായി പെന്‍ഷന് കണക്കാക്കുന്നതല്ലെന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പരിഷ്‌കരിച്ച് ഉത്തരവായി. (ഉത്തരവ് നം. : ജി.ഒ (പി) നം. 113/16/ഫിന്‍. തീയതി 05/08/2016) 
Pension - Prior service in Aided school/College of the Aided School/ College Staffs - Declared non qualifying service for pension -Modification - Orders issued

Post a Comment

Previous Post Next Post