അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

മൂന്നാം ഘട്ട അധ്യാപക പരിശീലനം- പാലക്കാട് വിദ്യാഭ്യാസ ജില്ല

മെയ് 23 മുതല്‍ 28 വരെ നടക്കുന്ന മൂന്നാം ഘട്ട അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ ചുവടെ. ഇതേ വരെ പരിശീലനത്തില്‍ പങ്കെടുക്കാതിരുന്ന എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന് DEO. അല്ലാത്ത പക്ഷം ശമ്പളം തടയുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാവുമെന്നും അറിയിപ്പ്.
പാലക്കാട് വിദ്യാഭ്യാസജില്ലയുടെ പരിശീലനകേന്ദ്രങ്ങള്‍


ഒറ്റപ്പാലം  വിദ്യാഭ്യാസജില്ലയുടെ പരിശീലനകേന്ദ്രങ്ങള്‍
Ottappalam വിദ്യാഭ്യാസജില്ലയിലെ കെമിസ്ട്രി പരിശീലനത്തിന്റെ വേദി Palakkad BEMHSSലേക്ക് മാറ്റിയതായി DEO
SL NO SUBJECT NAME OF CLUSTER  CENTRE
1 MATHS GHS VADANAMKURISSI
2 SOCIAL SCIENCE  GHS VADANAMKURISSI
3 CHEMISTRY BEMHSS PALAKKAD

         റവന്യൂ ജില്ലാ തലത്തില്‍ PET പാലക്കാട് പി എം ജി ഹൈസ്കൂളിലും തമിഴ് പാലക്കാട് ബി ഇ എം ഹൈസ്കൂളിലുമായിരിക്കും നടക്കുക.
മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ ഗണിതം , സോഷ്യല്‍ സയന്‍സ് വിഷയങ്ങളുടെ പരിശീലനകേന്ദ്രം DHS Nellipuzha ആയിരിക്കും.

അവധിക്കാല അധ്യാപക പരിശീലനത്തില്‍ ഇതേ വരെ പങ്കെടുക്കാത്ത അധ്യാപകരെ പങ്കെടുപ്പിക്കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കണമെന്ന് DDE അറിയിക്കുന്നു.

Post a Comment

Previous Post Next Post