അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

NMMS വിവരങ്ങള്‍ ശേഖരിക്കണം

    ഈ അധ്യയനവര്‍ഷം Nov 25ന് നടന്ന നാഷണല്‍ മെറിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഐ ടി @സ്കൂളിന്റെ വെബ്‌സൈറ്റി്ലൂടെ മല്‍കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് DPI നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐ ടി സ്കൂളിന്റെ ഇതിനായുള്ള വെബ്‌സൈറ്റില്‍ സമ്പൂര്‍ണ്ണ username, password ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റും അവരുടെ Profileലും pdf രൂപത്തില്‍ലഭിക്കും. നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്നുറപ്പാക്കf ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധാര്‍നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും നിശ്ചിതമാതൃകയില്‍ തയ്യാറാക്കി നല്‍കേണ്ടതുമാണ്. ബാങ്ക് അക്കൗണ്ടിനെ ആധാറുമായി ലിങ്ക് ചെയ്തിരിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
Click Here for the Link of  IT@School Website
Click Here for DPI Circular
Click Here for the Proforma to Collect Bank Details

Post a Comment

Previous Post Next Post