അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സംസ്ഥാനത്തെ 117 ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ താല്‍ക്കാലിക അധിക ബാച്ച് അനുവദിച്ച് ഡൗണ്‍ലോഡ്‍സില്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 2026-27 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ടെക്‌നിക്കല്‍ സ്കൂളുകളില്‍ എട്ടാം ക്ലാസ് പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള 39 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ 2016 - 17 അദ്ധ്യയന വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിനുളള അപേക്ഷാ ഫോറം വിതരണം തുടങ്ങി. മെയ് ഏഴിന് എല്ലാ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലും നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പത്തു രൂപ വിലയ്ക്ക് അപേക്ഷാ ഫോറം എല്ലാ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മെയ് അഞ്ചിന് വൈകുന്നേരം നാല് മണിക്ക് മുമ്പായി പ്രവേശനം ആഗ്രഹിക്കുന്ന ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സമര്‍പ്പിക്കണം.

Post a Comment

Previous Post Next Post