അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സംസ്ഥാനത്തെ 117 ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ താല്‍ക്കാലിക അധിക ബാച്ച് അനുവദിച്ച് ഡൗണ്‍ലോഡ്‍സില്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 2026-27 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

റവന്യൂ ജില്ലാ സ്കൂള് ശാസ്ത്രോല്‍സവം ഒക്ടോബര്‍ 19-ന്

   പാലക്കാട് റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രനാടകമല്‍സരം  ഒക്ടോബര്‍ 19ന് പാലക്കാട് വെണ്ണക്കര ഗവ ഹൈസ്കൂളില്‍ നടക്കും ഓരോ ഉപജില്ലയില്‍ നിന്നും ഒന്നാം സ്ഥാനം ലഭിച്ച ഓരോ നാടകങ്ങളാണ് അവതരിപ്പക്കേണ്ടത്. പങ്കെടുക്കുന്നവര്‍ രാവിലെ 8.30ന് റിപ്പോര്‍ട്ട് ചെയ്യണം

പാലക്കാട് റവന്യു ജില്ലാ ശാസ്ത്ര നാടക മത്സരം
ക്ലസ്റ്റർ l, 1. പാലക്കാട് 2. പറളി 3. ചിറ്റൂർ 4. കുഴൽമന്ദം
ക്ലസ്റ്റർ 2 : l. കൊല്ലങ്കോട് 2. ആലത്ത്യർ 3. ഒറ്റപ്പാലം 4. ഷൊർണ്ണൂർ
ക്ലസ്റ്റർ 3. 1. മണ്ണാർക്കാട് 2. ത്യത്താല 3. പട്ടാമ്പി 4, ചെർപ്പുളശേരി
 

1 Comments

Previous Post Next Post