ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

LSS-USS സൈറ്റ് ഓപ്പണ്‍ ചെയ്യും

മാര്‍ച്ച് 28ന് നടക്കുന്ന LSS/USS പരീക്ഷകള്‍ക്കു വേണ്ടി ഏതെങ്കിലും സ്‌കൂളുകളില്‍ കുട്ടികളുടെ പേരും മറ്റ് വിവരങ്ങളും അപ്‌ലോഡ് ചെയ്യാന്‍ കഴിയാതെ വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി മാര്‍ച്ച് 20 രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ വീണ്ടും സൈറ്റ് ഓപ്പണ്‍ ചെയ്യും. ഈ അവസരം എല്ലാ ജില്ലകളിലെയും സ്‌കൂളുകള്‍ കൃത്യമായി വിനിയോഗിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post