ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ELISABOTgam

ചെര്‍പ്പുളശ്ശേരി സബ് ജില്ല ഗണിതശാസ്ത്ര ക്ലബ്ബ് തയ്യാറാക്കിയ ELISABOTgam എന്ന ഒരു പുതിയ സോഫ്റ്റ് വെയര്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. Edubuntu 10.04 or 11.04 or 12.04 എന്നീ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍  നേരത്തേ നാം പ്രസിദ്ധീകരിച്ച  LPSchool Maths ന്റെ updated version ആണ് ഇത്. ഹൈസ്കൂളിലെ ഗണിതത്തിലെ ചില ഭാഗങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .

Steps for Installation :

  1. ചുവടെ തന്നിരിക്കുന്ന gambas-compress_1-2_all.deb, elisabotgam._all.deb എന്നീ ഫയലുകള്‍ download ചെയ്യുക.
  2. gambas-compress_1-2_all.deb എന്ന ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് open with GDebi package manager സെലക്റ്റ് ചെയ്ത് system password നല്കി install ചെയ്യുക 
  3. തുടര്‍ന്ന് elisabotgam._all.deb എന്ന ഫയലും ഇതേ രീതിയില്‍ install ചെയ്യുക 
  4. Application-Education-ELISABOTgam എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക 
E dubuntu 
L inux 
I nteractive 
S chool-maths 
A pplication 
B ase
O n 
T he 
gambas
ഈ സോഫ്റ്റ്‌വെയര്‍ കടുതല്‍ പരിശോധനക്കും വിശകലനങ്ങള്‍ക്കുമായി ഫോറം ഗണിതാധ്യാപകര്‍ക്കായി സമര്‍പ്പിക്കുന്നു. പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ക്കും അതേ പോലെ നിര്‍ദ്ദേശങ്ങള്‍ക്കും whenamalone@gmail.com  എന്ന വിലാസത്തിലോ 9037713995 എന്ന മൊബൈല്‍ നമ്പറിലോ ബന്ധപ്പെടുക

Post a Comment

Previous Post Next Post