അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

RMSA പുസ്തകമേള

RMSA ജില്ലാതല പുസ്തകമേള ഫെബ്രുവരി 25,26 തീയതികളില്‍ പാലക്കാട് BEMHSS-ല്‍ വെച്ച് നടക്കുന്നതാണ്. എല്ലാ സര്‍ക്കാര്‍ ഹൈസ്കൂളുകളും നിര്‍ബന്ധമായും പങ്കെടുക്കുകയും പുസ്തകപ്രസാധകരില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങേണ്ടതാണെന്നും RMSA അറിയിക്കുന്നു
കഥ കവിതാ-രചന,മാഗസിൻ, സാഹിത്യ കൃതികൾ എന്നിവ പ്രദർശനത്തിനു ക്ഷണിച്ചു താല്‍പര്യമുള്ളവർക്ക്  പs¦Spക്കാമെന്നും  RMSAയുടെ അറിയിപ്പില്‍ പറയുന്നു

Post a Comment

Previous Post Next Post