അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

SSLC 2015 Work Sheets (Updated with Chemistry Model Questions)


SSLC പരീക്ഷയുടെ ഭാഗമായി റിവിഷന്‍ വര്‍ക്കുകള്‍ ആരംഭിച്ച അവസരത്തില്‍ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകര്‍ എസ് ഐ ടി സി ഫോറത്തിന് അയച്ചു നല്‍കിയ ഈ വര്‍ഷത്തെ വര്‍ക്ക് ഷീറ്റുകളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് . ഗണിതത്തിലെ വിദ്യാര്‍ഥികള്‍ക്ക് D+ എങ്കിലും ലഭിക്കുന്നതിന് സഹായകമായ വര്‍ക്ക് ഷീറ്റുകള്‍ അയച്ച് തന്നത് കല്ലിങ്കല്‍പാടം ഗവ ഹൈസ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ വി കെ ഗോപീകൃഷ്ണന്‍ സാറാണ്.  ഇത് കൂടാതെ പത്താം ക്ലാസ് സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് സഹായകരമായ ചില വര്‍ക്ക്ഷീറ്റുകള്‍തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത് ശ്രീവിദ്യ എച്ച് എസ് എരുത്തേമ്പതിയിലെ അധ്യാപകനും എസ് ഐ ടി സി ഫോറം പാലക്കാട് റവന്യൂ ജില്ലാ വൈസ് പ്രസിഡന്റുമായ ശ്രീ വി ശശികുമാര്‍ സാറാണ്. ഇത്തരത്തിലുള്ള വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി നല്‍കിയാല്‍ അത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. മറ്റു വിദ്യാലയങ്ങളിലെ അധ്യാപര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന ഈ വര്‍ക്ക്ഷീറ്റുകള്‍ അയച്ചു തന്ന ശ്രീ ശശികുമാര്‍ സാറിനും ശ്രീ ഗോപീകൃഷ്ണന്‍ സാറിനും ഫോറത്തിന്റെ നന്ദി അറിയിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ?

Worksheet for Physics Prepared by Sri V Sasikumar SVHS Eruthenpathy

SSLC 2015 Objective Series Maths by Gopikrishnan V K GHS Kallingalpadam 

Model Question Papers Chemistry Prepared by Sri V Sasikumar S V HS Eruthenpathy  Part 1  Part 2

1 Comments

Previous Post Next Post