അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

RMSA - DRG Training

RMSA പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളിലെ SMDC അംഗങ്ങള്‍ക്ക് നടത്തുന്ന ഏകദിനപരിശീലനത്തിനുള്ള സ്കൂള്‍തല DRGമാര്‍ക്കുള്ള പരിശീലനം ജനുവരി 14,16 തീയതികളില്‍ ജില്ലാ പഞ്ചായത്തിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നു. പ്രസ്തുത പരിശീലനത്തിലേക്ക് സര്‍ക്കാര്‍ സ്കൂള്‍ പ്രധാനാധ്യാപകര്‍ അവരവരുടെ സ്കൂളുകളിലെ SMDC അംഗമായ ഒരു അധ്യാപകനെ അയക്കണമെന്ന് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അറിയിപ്പ്. പാലക്കാട് വിദ്യാഭ്യാസജില്ലയിലെ അധ്യാപകര്‍ക്ക് ജനുവരി 14-നും മണ്ണാര്‍ക്കാട്, ഒറ്റപ്പാലം വിദ്യാഭ്യാസജില്ലകളിലെ അധ്യാപകര്‍ക്ക് ജനുവരി 16നുമായിരിക്കും പരിശീലനം രാവിലെ പത്തുമണിക്ക് പരിശീലനം ആരംഭിക്കും.
ഇതുമായി ബന്ധപ്പെട്ട  സര്‍ക്കുലര്‍ ഇവിടെ

Post a Comment

Previous Post Next Post