ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

സ്‌കോളര്‍ഷിപ്പ് പുതുക്കാം ; അപേക്ഷിക്കാം

സംസ്ഥാനത്തെ പ്രൈമറി/ സെക്കണ്ടറി ഹൈസ്‌കൂള്‍ അദ്ധ്യാപകരുടെ മക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് 2014-15 അദ്ധ്യയന വര്‍ഷത്തേക്ക് മെരിറ്റ് സ്‌കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിച്ചു. വെബ്‌സൈറ്റ്: www.dcescholarship.kerala.gov.in 
         2013-14 ല്‍ അധ്യാപകരുടെ മക്കള്‍ക്കുളള മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുതുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ www.dcescholarship.kerala.gov.in ല്‍ Merit scholarship to the children of primary/ secondary school teachers (MSCST) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി ജനുവരി 20 വരെ അപേക്ഷ സമര്‍പ്പിക്കാം.

Post a Comment

Previous Post Next Post