അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം- സപ്ലിമെന്ററി അലോട്ട്‍മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

SSLC പരീക്ഷ മാര്‍ച്ച് 9 മുതല്‍ 23 വരെ

ഈ അധ്യയനവര്‍ഷത്തെ SSLC പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍ 23 വരെ നടക്കും.
Regular വിഭാഗം വിദ്യാര്‍ഥികളുടെ തിരുത്തലുകള്‍ ഒക്ടോബര്‍ 31 നകം സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തണമെന്നും പിന്നീട് വരുത്തുന്ന മാറ്റങ്ങള്‍ പരീക്ഷാഭവന്‍ Update ചെയ്യില്ലെന്നും നിര്‍ദ്ദേശം.15.11.2014 മുതല്‍ 12.12.2014 വരെ പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ എ ലിസ്റ്റ് പരിശോധിച്ച് തിരുത്തലുകള്‍ വരുത്തി പ്രിന്റൗട്ട് 12.12.2014 ന് DEO കളിലെത്തിക്കണം. പരീക്ഷാഫീസ് നവമ്പര്‍ 4 മുതല്‍ 14 വരെ സ്വീകരിക്കും.
Exam Fees
  1. Regular, ARC,CCC                              Rs. 30/-
  2. Private CANDIDATES (PER PAPER) Rs. 20/-
  3. Betterment of Results                         Rs. 200/-
  4. Fine                                                     Rs. 10/-
(BPL വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെയും(BPL ആണെന്ന രേഖ വാങ്ങി സൂക്ഷിക്കണം.) SC/ST/OEC വിഭാഗം വിദ്യാര്‍ഥികളെയും അംഗീകൃതഅനാഥാലയങ്ങളിലെയോ സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളിലെയോ അന്തേവാസികളെയും പരീക്ഷാ ഫീസ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
എല്ലാ വിഭാഗം വിദ്യാര്‍ഥികളും (അംഗീകൃതഅനാഥാലയങ്ങളിലെയോ സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളിലെയോ അന്തേവാസികള്‍ ഒഴികെ) SSLC കാര്‍ഡിന്റെ വിലയായ 15 രൂപ നല്‍കണം.


ടൈംടേബിള്‍ ചുവടെ
DateTimeSubject
9.3.151.45PM-3.30PMFirst Lang-Part I
10.3.151.45PM-3.30PMFirst Lang PartII
11.3.151.45PM-4.30PMEnglish
12.3.151.45PM-3.30PMHindi
16.3.151.45PM-4.30PMSocial Sciencet
17.3.151.45PM-4.30PMMathematics
18.3.151.45PM-3.30PMPhysics
19.3.151.45PM-3.30PMChemistry
21.3.151.45PM-3.30PMBiology
23.3.151.45PM-3.30PMI.T

Post a Comment

Previous Post Next Post