ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ശാസ്ത്രമേള പട്ടാമ്പി ഉപജില്ല

പട്ടാമ്പി സബ്ജില്ലാ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-ഐ.ടി-പ്രവര്‍ത്തി പരിചയ മേള

സ്കൂളുകള്‍ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നവംബര്‍ 4 ന് 5 മണിക്കുമുമ്പായി പൂര്‍ത്തിയാക്കണം

മേളതീയതിവേദി
പ്രവര്‍ത്തി പരിചയ മേളനവംബര്‍ 10GUPS KIZHAYUR
ശാസ്ത്രമേളനവംബര്‍ 11GUPS VILAYUR
ഗണിത-സാമൂഹ്യശാസ്ത്രമേളനവംബര്‍ 12,13AUPS MANNENKODE
ഐ.ടി മേളനവംബര്‍ 12,13GVHSS KOPPAM

Post a Comment

Previous Post Next Post