അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം- സപ്ലിമെന്ററി അലോട്ട്‍മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ഹീമോഫീലിയ രോഗികളായ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ : ഉത്തരവായി

ഹീമോഫീലിയ രോഗികളായ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നതിന് ഓരോ പേപ്പറിനും മണിക്കൂറിന് 10 മിനിറ്റ് അധികസമയം, ആവശ്യമെങ്കില്‍ സ്‌ക്രൈബിന്റെയൊ ഇന്റര്‍പ്രട്ടറിന്റെയോ (ഏതെങ്കിലും ഒരെണ്ണം) സേവനം, സ്‌ക്രൈബിന്റെ സേവനം അനുവദിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രോയിംഗ്, ഡയഗ്രം, ജ്യോമെട്രിക്കല്‍ ഫിഗേഴ്‌സ് തുടങ്ങിയവയില്‍ നിന്നുള്ള ഇളവ് എന്നീ ആനൂകൂല്യങ്ങള്‍ അനുവദിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടവിച്ചു. ഹീമറ്റോളജി/മെഡിസിന്‍/പീഡിയാട്രിക് വകുപ്പുകളിലെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും അതത് സ്‌കൂള്‍ പ്രഥമാധ്യാപകന്റെ ശുപാര്‍ശയും സഹിതം പൊതുവിദ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹമായവര്‍ക്കാണ് ആനുകൂല്യങ്ങള്‍ അനുവദിക്കുക.

Post a Comment

Previous Post Next Post