അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണത്തിന് അഞ്ച് കിലോ അരി

ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും 2014 ഓണത്തോടനുബന്ധിച്ച് അഞ്ച് കിലോഗ്രാം സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിന് ആഗസ്റ്റ് 21 ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാവേലിസ്റ്റോറുകളില്‍ സ്‌പെഷ്യല്‍ അരി വിതരണത്തിനാവശ്യമായ സ്റ്റോക്ക് എത്തിക്കുവാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും ഇന്റന്റ് പാസാക്കി നല്‍കാന്‍ എ.ഇ.ഒ. മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കുട്ടികളുടെ യു.ഐ.ഡി./ ഇ.ഐ.ഡി., രക്ഷിതാവിന്റെ തെരഞ്ഞെടുപ്പ് ഐ.ഡി. കാര്‍ഡ്/ റേഷന്‍ കാര്‍ഡ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ മാസം അഞ്ചിനു മുന്‍പ് അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും അഞ്ച് കിലോഗ്രാം സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
സര്‍ക്കുലര്‍ ഇവിടെ  

Post a Comment

Previous Post Next Post