അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും SITCFORUM ന്റെ റിപ്പബ്ലിക് ദിനാശംസകൾDPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

Seniority List

പൊതുവിദ്യാഭ്യാസ വകുപ്പില്‍ 1997 ജനുവരി ഒന്നുമുതല്‍ 2000 ഡിസംബര്‍ 31 വരെ നിയമിതരായ ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാരുടെ പുതുക്കിയ താല്ക്കാലിക മുന്‍ഗണനാ പട്ടികwww.education.kerala.gov.in/circular ല്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപമോ പരാതിയോ ഉളളവര്‍ അനുബന്ധ രേഖകള്‍ സഹിതം സെപ്തംബര്‍ 30 നുള്ളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ബന്ധപ്പെടണം.

Revised provisional seniority list of HSA's for the period from 01.01.1997 to 31.12.2000

Post a Comment

Previous Post Next Post