ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

അധ്യാപകദിനാഘോഷം

അമ്പത്തിമൂന്നാമത് അധ്യാപകദിനാഘോഷം 2014 സെപ്രംബര്‍-5ന് കോട്ടയം എം ഡി സെമിനാരി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്തുന്നതാണ്. ഇതോടനുബന്ധിച്ച് നടത്തുന്ന അധ്യാപകരുടെ മല്‍സരം 04.09.2014 രാവിലെ 8.30 മണിക്ക് ആരംഭിക്കുന്നതായിരിക്കും എന്ന് പൊതുവിദ്യാഭ്യാസഡയറക്ടര്‍ അറിയിക്കുന്നു.

Post a Comment

Previous Post Next Post